Wednesday, 11 September 2013

നീ


ഇവിടെ ഞാൻ തിരഞ്ഞത്
ഒരു മുഖം മാത്രം ആണ്
നിന്റെ മുഖം എന്റെ മൌനത്തെ ഉണർത്തി
എന്റെ സ്വപ്നങ്ങളുടെ തീക്കനിൽ
എരിഞ്ഞടങ്ങനല്ല ഞാൻ നിന്നെ വിളിച്ചത്
ഒരു കുളിർക്കാറ്റായി അത് കേടുത്താനണല്ലോ
ഞാൻ ആഗ്രഹിക്കുന്നത്

                          

No comments:

Post a Comment