എനിക്ക് നിന്നോടെന്നും
ഇഷ്ട്ടമാണ്
എന്നിലെ ഓരോ തിരകളും
നിന്നെ നനക്കാന്‍
എന്നില്‍ അടിക്കുന്ന ഓരോ തിരമാലയും
നിന്നോട് ചേരാന്‍
ഈ വേലിയിറക്കങ്ങള്‍
നിന്നില്‍ നിന്നുള്ള
വേര്‍പാട്
ഞാനൊരിക്കലും വറ്റുന്നില്ല
എന്നിലെ ഓളവും
നിലയ്ക്കുന്നില്ല
ഇനിയും നിന്നിലലിയാന്‍
എന്നിലെ
എനിക്കാകും
ഇഷ്ട്ടമാണ്
എന്നിലെ ഓരോ തിരകളും
നിന്നെ നനക്കാന്‍
എന്നില്‍ അടിക്കുന്ന ഓരോ തിരമാലയും
നിന്നോട് ചേരാന്‍
ഈ വേലിയിറക്കങ്ങള്‍
നിന്നില്‍ നിന്നുള്ള
വേര്‍പാട്
ഞാനൊരിക്കലും വറ്റുന്നില്ല
എന്നിലെ ഓളവും
നിലയ്ക്കുന്നില്ല
ഇനിയും നിന്നിലലിയാന്‍
എന്നിലെ
എനിക്കാകും
കടലും കരയും എപ്പോഴും മിണ്ടിയും പറഞ്ഞും അങ്ങനെയിരിക്കട്ടെ അല്ലെ...
ReplyDeleteകുറച്ചു കൂടി നന്നാക്കാമായിരുന്നു എന്നൊരു തോന്നല്‍ !!
ആശംസകള്‍ !!
നിങ്ങളടുക്കാനാഗ്രഹികുമ്പോള് അതിനെക്കാളേറെ
ReplyDeleteഞാന്‍ നിങ്ങളിലെക്കടുത്തിരിക്കും അകലാന്‍
തുടങ്ങുമ്പോള്‍ നീ അറിയാതെ അതിദൂര-
മകന്നനകന്നു പോയിരിക്കുമീ കടലിന-
ലയായ് തിര ഞാന്‍! http://kaathi-njan.blogspot.com/2012/11/blog-post.html
പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത കഥകള്‍ ഉണ്ട് കടലിന്
ReplyDeleteകടലും പിന്നെ കരയും.
ReplyDeleteഎനിക്ക് നിന്നോടെന്നും
ReplyDeleteഇഷ്ട്ടമാണ്
എന്നിലെ ഓരോ തിരകളും
നിന്നെ നനക്കാന്‍
എന്നില്‍ അടിക്കുന്ന ഓരോ തിരമാലയും
നിന്നോട് ചേരാന്‍
ഈ വേലിയിറക്കങ്ങള്‍
നിന്നില്‍ നിന്നുള്ള
വേര്‍പാട്
ഞാനൊരിക്കലും വറ്റുന്നില്ല
എന്നിലെ ഓളവും
നിലയ്ക്കുന്നില്ല
ഇനിയും നിന്നിലലിയാന്‍
എന്നിലെ
എനിക്കാകും
Neethoose ആശംസകള്‍ !!