എന്റെ ഹൃദയം നിന്നിൽ നിന്നും വീണുടഞ്ഞ പളുങ്ക് പാത്രം
നീ എൻ പ്രിയ തോഴി...
സൂര്യനും ഭൂമിയും പോൽ
അകലും തോറും അടുപ്പം തോന്നുന്ന രണ്ടു ജന്മങ്ങൾ....
നമുക്കിടയിൽ വാക്കുകളേക്കാൾ മൗനം സംസാരിച്ചു
ആൾക്കൂട്ടത്തിലും ഞാൻ തേടിയത് കണ്ണീർ വറ്റിയ
ആ കണ്ണുകൾ മാത്രം..
നീ ഇവിടം വിട്ട് ദൈവത്തിന്റെ നാട്ടിലേക്ക്
പോയപ്പോൾ ബാക്കി ആയത് എന്റെ സ്വപ്‌നങ്ങൾ,
നിന്നോടൊപ്പം പങ്കുവെച്ച ചുവപ്പ് നിറമുള്ള കിനാക്കൾ...
ഇനി ഒരു പുനർജന്മം ഉണ്ടെങ്കിൽ
തിരിച്ചു വരിക
എന്നേ തേടി,
ഏതോ കുന്നിൻ മുകളിലെ
ഒരു കിളിക്കൂട്
നമ്മെ തേടി നോമ്പ്
നോറ്റിരിപ്പുണ്ട്

കാത്തിരിപ്പ്...................
ReplyDeleteആശംസകള്‍
ജന്മാന്തരങ്ങള്‍ക്കപ്പുറം
ReplyDeleteകല്പാന്തകാലത്തില്‍
അവര്‍ വീണ്ടും ആ കിളികൂടില്‍
ഒരുമിക്കട്ടെ.. !!
അങ്ങനെ കാത്തിരിക്കണ്ട!!!
ReplyDelete"കാത്തിരിപ്പ് " അതും ഒരു പ്രതീക്ഷയാണ്....
ReplyDeleteആശംസകൾ.