എന്റെ
ജീവിതത്തില്‍ ആദ്യമായും അവസാനമായും ഒറ്റയിരിപ്പിനു വായിച്ച ഒരേ ഒരു
പുസ്തകമാണ് അഗ്നിച്ചിറകുകള്‍....ഒരിക്കലും മരിക്കരുതേ എന്ന് ആശിച്ച രണ്ടു
വലിയ മനുഷ്യര്‍....മദര്‍ തെരേസയും അബ്ദുല്‍ കലാമും,,,,വല്ലാത്ത
നെഞ്ചിടിപ്പോടെ കേട്ട വാര്‍ത്തയായിരുന്നു ഇന്നത്തേത്....ഏറ്റവും
വേണ്ടപ്പെട്ട ഒരു ബന്ധു പിരിഞ്ഞുപോകുന്നതിനെക്കാള്‍ ഏറെ
വേദനിക്കുന്നു...ഇനി തിരിച്ചു വരില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ വല്ലാത്ത
നഷ്ട്ടബോധം....ഒരു വല്ലായ്മ.....
പടിച്ചോണ്ടിരുന്നപ്പോള്‍ ഒരുപാട് കത്തുകള്‍ എഴുതുമായിരുന്നു..അവസാനം ഒരു മറുപടി അദ്ദേഹം അയച്ചപ്പോള്‍ ലോകം കീഴടക്കിയ സന്തോഷമായിരുന്നു എനിക്ക്....ഇപ്പോഴും ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം ഏതാണെന്ന് ചോദിച്ചാല്‍ അത് തന്നെയാകും എനിക്ക് ഓര്‍ക്കാനും പറയാനും ഉള്ളത്...നേരിട്ട് കാണാന്‍ അനുവാദം തന്നിരുന്നു...പക്ഷെ കാണാന്‍ പോകാന്‍ കഴിഞ്ഞില്ല...ഇനി അതൊരു തീരാ ദുഃഖമായി തുടരും,,,, i will miss you forever....