Saturday, 6 December 2014

വെറുതെ ഇരിക്കുമ്പോള്‍ ഓരോന്ന് ചിന്തിക്കും ,അപ്പോഴാണ് മനസിലായത്

ബ്ലോഗില്‍ കുറിച്ചിട്ടിട്ട് ഒരു വര്‍ഷത്തോളം ആയല്ലോ എന്ന്....ഇനി കുറച്ച്

സമയം കണ്ടെത്തി എന്തെങ്കിലും വായിക്കണം,,,,

8 comments:

  1. ഓര്‍മ്മയുണ്ടായിരിക്കണം!
    ആശംസകള്‍

    ReplyDelete
  2. മറന്നില്ലല്ലോ... :)

    ReplyDelete
  3. വെറുതെ ഇരിയ്ക്കുമ്പോൾ ചിന്തയിൽ വരുന്ന ആ "ഓരോന്ന്" ഉണ്ടല്ലോ. അതൊന്ന് തേച്ചു മിനുക്കി എടുത്താൽ ബ്ലോഗിലെ കുറിപ്പ് ആയി. നാട്ടുകാരും അറിയട്ടെ ചിന്തകൾ. വായന, അത് അത്യാവശ്യം. മറ്റുള്ളവർ എന്ത് ചിന്തിയ്ക്കുന്നു എന്ന് അറിയണമല്ലോ. അപ്പോൾ രണ്ടും നടക്കട്ടെ.

    ReplyDelete
  4. ചിന്തക്കൊപ്പം വായനയും എഴുത്തും നടക്കട്ടെ....

    ReplyDelete