Wednesday, 13 November 2013

സ്വപ്‌നങ്ങള്‍

എന്‍റെ ജനാലക്കരുകിലെ
കുളിര്‍കാറ്റിന് ചിറക് മുളച്ചപ്പോള്‍
കൊണ്ടുവന്നത്
ഒരു ചൂരല്‍ കുട്ട നിറയെ
സ്വപ്നങ്ങള്‍
ഒരു ജന്മം മുഴുവന്‍ കണ്ടാലും തീരാത്ത
സ്വപ്‌നങ്ങള്‍...
കാവലിരിക്കാനായി
ചിറക് വിരിച്ചൊരു
മാലാഖയും...
ഇനി എന്‍റെ ദിനങ്ങള്‍
സ്വപ്നങ്ങള്‍ക്ക്
പുറകെ...

4 comments:

  1. സ്വപ്നങ്ങള്‍ക്ക് പുറകെ പോയാല്‍ പിന്നെ പിന്തിരിയാന്‍ പ്രയാസമാകും.
    വരികള്‍ നന്ന്.

    ReplyDelete
  2. dream,deram,,,deram transfer in to thouhgts,,thoughts result in action,,,,എന്ന് വിചാരിക്കാം,,,നന്ദി ഇവടെ വരാന്‍ സമയം എടുത്തതിന്,,,

    ReplyDelete
  3. വെറുമൊരു സ്വപ്നം

    ReplyDelete
  4. ഒരു ജന്മം മുഴുവന്‍ കണ്ടാലും തീരാത്ത
    സ്വപ്‌നങ്ങള്‍...
    കാവലിരിക്കാനായി
    ചിറക് വിരിച്ചൊരു
    മാലാഖയും...
    Neethoose നന്നായിരിക്കുന്നു
    ആശംസകൾ !

    ReplyDelete