എന്റെ ജനാലക്കരുകിലെ
കുളിര്കാറ്റിന് ചിറക് മുളച്ചപ്പോള്‍
കൊണ്ടുവന്നത്
ഒരു ചൂരല്‍ കുട്ട നിറയെ
സ്വപ്നങ്ങള്‍
ഒരു ജന്മം മുഴുവന്‍ കണ്ടാലും തീരാത്ത
സ്വപ്നങ്ങള്‍...
കാവലിരിക്കാനായി
ചിറക് വിരിച്ചൊരു
മാലാഖയും...
ഇനി എന്റെ ദിനങ്ങള്‍
സ്വപ്നങ്ങള്‍ക്ക്
പുറകെ...
കുളിര്കാറ്റിന് ചിറക് മുളച്ചപ്പോള്‍
കൊണ്ടുവന്നത്
ഒരു ചൂരല്‍ കുട്ട നിറയെ
സ്വപ്നങ്ങള്‍
ഒരു ജന്മം മുഴുവന്‍ കണ്ടാലും തീരാത്ത
സ്വപ്നങ്ങള്‍...
കാവലിരിക്കാനായി
ചിറക് വിരിച്ചൊരു
മാലാഖയും...
ഇനി എന്റെ ദിനങ്ങള്‍
സ്വപ്നങ്ങള്‍ക്ക്
പുറകെ...
സ്വപ്നങ്ങള്‍ക്ക് പുറകെ പോയാല്‍ പിന്നെ പിന്തിരിയാന് പ്രയാസമാകും.
ReplyDeleteവരികള്‍ നന്ന്.
dream,deram,,,deram transfer in to thouhgts,,thoughts result in action,,,,എന്ന് വിചാരിക്കാം,,,നന്ദി ഇവടെ വരാന്‍ സമയം എടുത്തതിന്,,,
ReplyDeleteവെറുമൊരു സ്വപ്നം
ReplyDeleteഒരു ജന്മം മുഴുവന്‍ കണ്ടാലും തീരാത്ത
ReplyDeleteസ്വപ്നങ്ങള്‍...
കാവലിരിക്കാനായി
ചിറക് വിരിച്ചൊരു
മാലാഖയും...
Neethoose നന്നായിരിക്കുന്നു
ആശംസകൾ !