Saturday 14 September 2013

കവിത



കയ്യിലുള്ളൊരു തൂലികയും മഷിയും
വെറുതെ പൊടിതട്ടിഎടുത്തിവിടെ
ഓരോന്ന്കുത്തിക്കുറിക്കുവാനാശിച്ച്
ഭാവന വിടരുന്നതും കാത്തൊരു
കണ്ണും മനസും.....

ചിതലരിച്ചൊരു താളുകൾക്കുള്ളിൽ
പുറത്ത്വരുവാൻ വെമ്പൽക്കൊള്ളുന്ന
അക്ഷരങ്ങളിവിടെ അമ്പത്തിയൊന്ന്
ഇരുന്നും കിടന്നും,സ്വപ്നംകണ്ടും
അക്ഷരങ്ങളോരോന്നായി കോർത്ത്വെച്ചീടുകിൽ 
അർത്ഥമുള്ളോരു കാവ്യമായി.......

6 comments:

  1. അര്‍ത്ഥമുള്ള കാവ്യങ്ങള്‍ പോരട്ടെ!!

    ReplyDelete
  2. അക്ഷരലോകത്തിലേക്ക്‌ പുതുമയുടെ വരികളുമായി വരുവാനുള്ള എല്ലാവിധ ആശംസകളും പെങ്ങളെ ... :)

    ReplyDelete
  3. ഒരുപാട് നന്നായി എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.... :)

    ReplyDelete
  4. word verification ഒഴിവാക്കൂ...,അപ്പോഴെ ആളുകള്‍ കമെന്‍റ് അടിക്കൂ....

    ReplyDelete
    Replies
    1. word verification ennu uddeshikkunnath enthanu???

      Delete
  5. i'm so happy to see this..go ahead...let the world know about you...all the best linu

    ReplyDelete